ഗേള്‍സ് എല്‍പി സ്കൂളില്‍ മിഴിവ് 2023 കിഡ്സ് ഫെസ്റ്റ്
ഇരിങ്ങാലക്കുട: ഗേള്‍സ് എല്‍പി സ്കൂളില്‍ മിഴിവ് 2023 കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. നൃത്ത അധ്യാപിക പ്രീതി നീരജ് ഫെസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ പിടിഎ പ്രസിഡന്റ് കാര്‍ത്തിക വിപിന്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എഇഒ ഡോ. എം.സി. നിഷ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ബിപിസി സത്യപാലന് ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മിസ്ട്രസ് പി.ബി. അസീന സ്വാഗതവും, എംപിടിഎ പ്രസിഡന്റ് ബിന്ദു പ്രദീഷ് നന്ദിയും പറഞ്ഞു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം