എസ്എന്‍ജിഎസ്എസ് സ്കൂള്‍ പിടിഎ ജനറല്‍ ബോഡി യോഗം മാനേജര്‍ കെ.വി. ജിനരാജദാസന്‍ ഉദ്ഘാടനം ചെയ്തു
എടക്കുളം: എസ്എന്‍ജിഎസ്എസ് എല്‍പി സ്കൂള്‍ പിടിഎ ജനറല്‍ ബോഡി യോഗം സ്കൂള്‍ മാനേജര്‍ കെ.വി. ജിനരാജദാസന്‍ ഉദ്ഘാടനം ചെയ്തു. സിബി കുന്നപ്പശ്ശേരി അധ്യക്ഷനായി. പൂന്തേന്‍ മലയാളം പദ്ധതിയുടെ ഉദ്ഘാടനം അധ്യാപിക സിന്ധു കൃഷ്ണ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ റിട്ടയ്ട് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി, സി.പി. ഷൈലാനാഥന്, ഉസ്മിതാ രാജേഷ്, ടി.ഡി. സുധ, കെ.ഡി. ബിന്ദു, ബാഷ മ്യണാള്‍ എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു