ഇന്റര്‍ ക്ലബ് ഷട്ടില്‍ ടൂര്‍ണമെന്റ്
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇന്റര്‍ ക്ലബ് ഷട്ടില്‍ ടൂര്‍ണമെന്റ് കാത്തലിക് സെന്‍ഡര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്നു. പ്രസിഡന്റ് മേജൊ ജോണ്സന് അധ്യഷത വഹിച്ച യോഗത്തില്‍ ഇരിങ്ങാലകുട ഡിവൈഎസ്പി ബാബു കെ. തോമസ് മുഖ്യാതിഥി ആയിരുന്നു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര വിശിഷ്ടാതിഥിയായിരുന്നു. മുന്‍ പ്രസിഡന്റുമാരായ ഡയസ് കാരാത്രക്കാരന്‍, അഡ്വ. ഹോബി ജോളി, ലേഡി ജെസി ചെയര്‍പേഴ്സണ്‍ നിഷീന നിസാര്‍, സെക്രട്ടറി ഷൈജോ ജോസ്, പ്രോഗ്രാം ഡയറക്ടര്‍ ടിനോ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി