സൗജന്യ നേത്ര പരിശോധനതിമിര ശസ്ത്ര ക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രിന്‍സ് ഒപ്റ്റിക്കല്‍സ്, പ്രൈഡ് ഒപ്റ്റിക്കല്‍സ്, പേള്‍ ഒപ്റ്റിക്കല്‍സ്, ഐ ഫൗണ്ടേഷന് ആശുപത്രി ഇടപ്പള്ളി എന്നിവരുടെ സഹകരണത്തോെട സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ നിര്‍വഹിച്ചു. യോഗത്തില്‍ ഡിസ്ട്രിക്ട് മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. ഡിസ്ട്രക്റ്റ് വിഷന്‍ കോര്‍ഡിനേറ്റര്‍ ഹംസ എം. അലി, റീജിയണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, പ്രിന്‍സ്, പ്രൈഡ്, പേള്‍ ഒപ്റ്റിക്കല്‍സ് സ്ഥാപനങ്ങളുടെ ചെയര്മാന് ജോസ് ആന്റണി മാളിയേക്കല്‍, കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഒ.എന്‍. ജയന് എന്നിവര്‍ സംസാരിച്ചു.

വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
സെന്റ് വിന്‍സെന്റ് ഡയബറ്റിക് റിസര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു