കൊരമ്പു മൃദംഗ കളരിയുടെ കണ്ടേശ്വരത്തെ പുതിയ പാഠശാലാ ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: കൊരമ്പു മൃദംഗ കളരിയുടെ കണ്ടേശ്വരത്തെ പുതിയ പാഠശാലയുടെ ഉദ്ഘാടനം വിക്രമന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ കളരിയിലെ വിദ്യാഥികള്‍ അവതരിപ്പിച്ച മൃദംഗമേളയോടെ നടന്നു. സാരംഗി, ആര്യ ഉല്ലാസ് എന്നിവര്‍ വായ്പാട്ടും, ദേവ്സുകൃത്, അനന്തറാം, ദേവാനന്തന്‍ എന്നിവര്‍ മൃദംഗവും, അവന്തിക, സഞ്ചയ് എന്നിവര്‍ ഗടവും, അനന്തകൃഷ്ണന് ഗഞ്ചിറയും, പുതുവാദ്യം ഋഷിനും അവതരിപ്പിച്ചു. ക്യാമ്പിനോട് അനുബന്ധിച്ച് മൃദംഗ ക്ലാസിന് പുറമേ സംഗീത കച്ചേരിയും അഖണ്ഡ മൃദംഗമേളയും മറ്റ് ക്ലാസിക്കല്‍ പരിപാടിയും ഓണ്‍ലൈന്‍ ക്ലാസുകളും ഉണ്ടായിരിക്കും. സമാപന ദിവസമായ മെയ് 28ന് ക്യാമ്പില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ മൃദംഗ മേള ഉണ്ടായിരിക്കും.

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
നിരഞ്ജന വായനശാലയുടെ ജലസാക്ഷരതാ യജ്ഞം അഞ്ചാം വര്‍ഷത്തിലേക്ക്
വിശ്വകര്‍മ്മ; ഓണാഘോഷവും കുടുംബസംഗമവും നടത്തി
സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി