ഇരിങ്ങാലക്കുട ഗവ. ബോയ്സ് സ്കൂള്‍ വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 150ാം വാര്‍ഷികാഘോഷങ്ങള്‍ മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. 150ാം വാര്‍ഷികത്തിനോടനുബന്ധിച്ച് സ്കൂളിന് ആധുനിക സജീകരണങ്ങളോടുകൂടിയ പുതിയ കെട്ടിടം മന്ത്രി വാഗ്ദാനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, മുന്‍ ചെയര്മാന് എംപി ജാക്സണ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ. ജിഷാ ജോബി, സുജാ സഞ്ജീവ്കുമാര്‍, അംബിക പള്ളിപ്പുറത്ത്, കൗണ്‍സിലര്‍ അല്‍ഫോന്‍സ തോമസ്, ഇരിങ്ങാലക്കുട ഡിഇഒ എസ്. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിരമിച്ച അധ്യാപകരെയും സ്ഥാനക്കയറ്റം കിട്ടിയ അധ്യാപകരെയും വിവിധ രംഗങ്ങളില്‍ കഴിവുതെളിയിച്ച വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്