കെപിഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല എല്‍എസ്എസ് യുഎസ്എസ് മാതൃകാ പരീക്ഷ നടത്തി
ഇരിങ്ങാലക്കുട: കെപിഎസ്ടിഎ അക്കാദമിക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എല്‍എസ്എസ് യുഎസ്എസ് വിദ്യാര്‍ഥികള്‍ക്കായി മാതൃകാപരീക്ഷ സംഘടിപ്പിച്ചു. പ്രധാനധ്യാപിക മിന്‍സി തോമസ് മാതൃകാ പരീക്ഷ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം.ജെ. ഷാജി അധ്യക്ഷനായി. സംഘടനാ ഭാരവാഹികളായ ബി. ബിജു, മെല്വിന് ഡേവീസ്, ജോസഫ് റോള്‍വിന്‍, കെ.ആര്. മിനി, എന്‍.പി. രജനി, റെജീന സെബാസ്റ്റ്യന്‍ എന്നിവര്‍ മാതൃകാ പരീക്ഷക്ക് നേതൃത്വം നല്കി. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 600ല്‍പരം വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്