കേരള മഹിളാ സംഘം കാറളം പഞ്ചായത്ത് സമ്മേളനം നടന്നു
കാറളം: കേരള മഹിളാ സംഘം കാറളം പഞ്ചായത്ത് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി.ആര്. റോസിലി ഉദ്ഘാടനം ചെയ്തു. മഹിളാ സംഘം കാറളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രമ രാജന് അധ്യക്ഷത വഹിച്ചു. ബിന്ദു പ്രദീപ് സ്വാഗതം പറഞ്ഞു. കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണന്, ജില്ലാ കമ്മിറ്റി അംഗം അല്‍ഫോന്‍സാ തോമസ്, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എന്‍.കെ. ഉദയപ്രകാശ്, ലോക്കല്‍ സെക്രട്ടറി കെ.എസ്. ബൈജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ്, പ്രിയ സുനില്‍, ഷീജ സന്തോഷ്, അംബിക സുഭാഷ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിയായി ബിന്ദു പ്രദീപ്, പ്രസിഡന്റായി രമ രാജന്, ജോയിന്റ് സെക്രട്ടറിയായി ഷീജ സന്തോഷ്, വൈസ് പ്രസിഡന്റായി അംബിക സുഭാഷ് എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പാഠം ഒന്ന് പാടത്തേയ്ക്ക് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
മുരിയാട് പഞ്ചായത്ത് പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു
ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് വഴി കാറളം പഞ്ചായത്തിന് അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്