സിപിഐ കാറളം ലോക്കല്‍ തല പ്രവര്‍ത്തകയോഗം നടന്നു
കാറളം: സിപിഐ കാറളം ലോക്കല്‍ തല പ്രവര്‍ത്തകയോഗം സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.ജി. ശിവാനന്ദന് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗം എന്‍.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി കെ.എസ്. ബൈജു, ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി എം. സുധീര്‍ദാസ്, ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അംഗം ഷീല അജയഘോഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു