ഊരകം സ്റ്റാര്ക്ലബിന്റെ സാമൂഹ്യസേവന പരിപാടിയോടനുബന്ധിച്ച് ദൃശ്യം 2023 സംഘടിപ്പിച്ചു
ഊരകം: സ്റ്റാര്ക്ലബിന്റെ സാമൂഹ്യസേവന പരിപാടിയോടനുബന്ധിച്ച് സൗജന്യ നേത്രരോഗ ചികിത്സ തിമിര ശാസ്ത്ര ക്രിയ ക്യാമ്പ് ദൃശ്യം 2023 സംഘടിപ്പിച്ചു. കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്, ഇടപ്പിള്ളി ഐകെയര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്സണ് കോലംകണ്ണി, ബാബു കോലംകണ്ണി, ക്ലബ് ഭാരവാഹികളായ ടോജോ തൊമ്മാന, ടി.സി. സുരേഷ്, പി.ആര്. ജോണ്‍, ജെയിംസ് പോള്‍, കണ്‍വീനര്‍ പി.പി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
നിരഞ്ജന വായനശാലയുടെ ജലസാക്ഷരതാ യജ്ഞം അഞ്ചാം വര്‍ഷത്തിലേക്ക്
വിശ്വകര്‍മ്മ; ഓണാഘോഷവും കുടുംബസംഗമവും നടത്തി
സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി