എടക്കുളം ശ്രീനാരയണ ഗുരുസ്മാരക സംഘത്തിന്റെ വാര്‍ഷികം ആഘോഷിച്ചു
എടക്കുളം: ശ്രീനാരയണ ഗുരുസ്മാരക സംഘത്തിന്റെ വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം സാഹിത്യ അക്കാദമി വൈസ് ചെയര്മാന് അശോകന് ചരുവില്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.പി. ഷൈലനാഥന്‍ അധ്യക്ഷനായിരുന്നു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി മുഖ്യതിഥിയായിരുന്നു. സംഘം രക്ഷാധികാരി കെ.വി. ജിനരാജദാസന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ ഷിപ്പുകള്‍ വിതരണം ചെയ്തു. സംഘം െക്രട്ടറി എം.ആര്. രാജേഷ്, കണ്‍വീനര്‍ സുജിത്ത് പടിഞ്ഞാറൂട്ട് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു