എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന് ശുചീകരണം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. വളണ്ടിയര്‍ സെക്രട്ടറിമാരായ എം എസ് അഭിനവ്, ഇ ജി അനന്യ, അധ്യാപകനായ സംഗീത് സോമരാജന് എന്നിവര്‍ നേതൃത്വം നല്കി. ശുചീകരണത്തില്‍ പങ്കെടുത്ത വളണ്ടിയര്‍മാരെ സ്റ്റേഷന് മാസ്റ്റര്‍ ഇ ഡി രാജേഷ്, ചീഫ് ബുക്കിംഗ് സൂപ്പര്‍വൈസര്‍ സോളി ജയകുമാര്‍ എന്നിവര്‍ അഭിനന്ദിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു