ഇരിങ്ങാലക്കുട കോപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ലോകഹൃദയ ദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: കോപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ലോകഹൃദയ ദിനം ആഘോഷിച്ചു. ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍, ജനറല്‍ മാനേജര്‍ ലാല്‍ ശ്രീധര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. നഥാനിയേല്‍ തോമസ്, കാര്‍ഡിയോളജിസ്റ്റ് ഡോ. ഷിബു അഗസ്റ്റിന്, ഡോ. പ്രദീപ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഡോ. ഷിബു ആഗസ്റ്റിന് ഹൃദയ ദിന സന്ദേശം നല്കി. തുടര്‍ന്ന് കോപ്പറേറ്റീവ് സ്കൂള്‍ ഓഫ് നേഴ്സിംഗ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്കിറ്റും ഫഌഷ് മോബും അരങ്ങേറി.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ