തെരുവുനായ്ക്കൾക്ക് ഒന്നാംഘട്ട വാക്സിനേഷന് തുടങ്ങി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വെറ്ററിനറി വകുപ്പും നഗരസഭയും സംയുക്തമായി തെരുവുനായ്ക്കള്‍ക്കുള്ള ഒന്നാംഘട്ട വാക്സിനേഷന് തുടങ്ങി. 82 തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷന് നല്കി. പ്രവര്‍ത്തനങ്ങള്‍ക്ക് സീനിയര്‍ സര്ജന് ഡോ. സതീഷ് കുമാര്‍ നേതൃത്വം നല്കി. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ സുമാ വര്‍ഗീസ്, അമ്പിളി, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി. പ്രസീജ, സി.വി. പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

കനത്ത കാറ്റിലും മഴയിലും യുവക്ഷീരകര്ഷകന്റെ ഫാം തകര്‍ന്നു. ഒരു പശു ചത്തു
കാറളം പഞ്ചായത്തത് യോഗത്തില്‍ യുഡിഎഫ്- ബിജെപി അംഗങ്ങളുടെ പ്രതിഷേധം
യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍
തോമസ് ഉണ്ണിയാടാന് ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥി യൂത്ത്കോണ്‍ഗ്രസ്
മാലിന്യം അടിഞ്ഞ് കനാലുകളില്‍ ഒഴുക്ക് നിലച്ചു; ജനം ദുരിതത്തില്‍
സരസം ഓട്ടന്തുള്ളല്, നിറഞ്ഞാടി കുട്ടിവേഷക്കാര്‍