91-92 അലുമ്നി കൂട്ടായ്മയുടെ നേതൃത്വത്തില്‍ അശരണര്‍ക്ക് ഒരു കൈത്താങ്ങ് സംഘടിപ്പിച്ചു
കല്പറമ്പ്: ബി.വി.എം.എച്ച്.എസ്. സ്കൂള്‍ 91-92 അലുമ്നി അസോസിയേഷന് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നെടുപുഴ കസ്തുര്‍ബ വൃദ്ധസദനത്തിലെ അമ്മമാരെ സന്ദര്‍ശിക്കുകയും അവര്‍ക്ക് ഒരുമാസത്തേക്കുവേണ്ട ഭക്ഷ്യവസ്തുക്കള്‍ നല്‍കുകയും ചെയ്തു. കൂട്ടായ്മയുടെ അശരണര്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സംഘടനാ പ്രസിഡന്റ് ടോണി ജോസ് മംഗലത്ത്, വൈസ് പ്രസിഡന്റ് സി.പി. രഘുനാഥ്, സെക്രട്ടറി ബിജി ജസ്റ്റിന് എന്നിവര്‍ നേതൃത്വം നല്കി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം