എം.എ.എം.വായനശാല വയോജനവേദിയുടെ ആഭിമുഖ്യത്തിൽ വള്ളിവട്ടം സ്കൂൾ ഹാളിൽ വയോജനസംഗമം നടത്തി
വള്ളിവട്ടം: എം.എ.എം.വായനശാല വയോജനവേദിയുടെ ആഭിമുഖ്യത്തിൽ വയോജനസംഗമം വള്ളിവട്ടം സ്കൂൾ ഹാളിൽ നടത്തി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് കെ.ആർ. വിനി ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് ജില്ല രജിസ്ട്രാർ ബേബി മാഷ് മുഖ്യപ്രഭാഷകനായിരുന്നു. വയോജനവേദി പ്രസിഡണ്ട് വി.വി. ഇസ്മാലി.അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സറ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുജന ബാബു, കെ.പി. മോഹനൻ, കെ.എസ്സ്. മോഹനൻ, എസ്സ്.കെ. രാജൻ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി