കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗത്തില്‍ റിസര്‍ച്ച് ഗൈഡായി ഡോ. ബിന്റു ടി. കല്യാണ്‍ ന് അംഗീകാരം ലഭിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗത്തില്‍ റിസര്‍ച്ച് ഗൈഡായി അംഗീകാരം ലഭിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍. നിരവധി ദേശീയ അന്തര്‍ദേശീയ ജെര്‍ണലുകളില്‍ പേപ്പറുകളും കായിക മേഖലയില്‍ നിരവധി ബുക്കുകളും ഇദ്ദേഹം ഇതിനോടകം പ്രസിദ്ധീകരിച്ചീട്ടുണ്ട്.