ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ലോക്കല്‍ അസോസിയേഷന്റെ ദ്വിതിയ സോപാന് ടെസ്റ്റ് ക്യാമ്പ് നടന്നു
ഇരിങ്ങാലക്കുട: ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ലോക്കല്‍ അസോസിയേഷന്റെ ദ്വിതിയ സോപാന് ടെസ്റ്റ് ക്യാമ്പ് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നു. സ്കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ ഉദ്ഘാടനംചെയ്തു. വിവിധ വിദ്യാലയങ്ങളില്‍ നിന്നായി ഇരുന്നൂറോളം സ്കൗട്ട് ഗൈഡ് കുട്ടികള്‍ പങ്കെടുത്തു. ഡിസ്ട്രിക്ട് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍മാരായ കെ.ഡി. ജയപ്രകാശന്‍, കെ.കെ. ജോയ്സി, കെ.വി. സുശീല്‍, അല്‍ഫോന്‍സ ജേക്കബ്, പി.ടി. ആഗ്നസ്, ലോക്കല്‍ അസോസിയേഷന് സെക്രട്ടറി ടി. എന്‍. പ്രസീദ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വംനല്കി.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു