റസ്റ്റ്ഹൗസിന് മുന്പിലെ ഗാന്ധിപ്രതിമ സെന്റ് ജോസഫ്സ് കോളജിലെ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി
ഇരിങ്ങാലക്കുട: റസ്റ്റ്ഹൗസിന് മുന്പിലെ ഗാന്ധിപ്രതിമ സെന്റ് ജോസഫ്സ് കോളജിലെ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. കേരള ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ ബി. ബിജോയ് നല്കിയ നിര്‍ദേശമനുസരിച്ച് സ്വഛതാ ഹി സേവാ കാമ്പയിന്റെ കൂടി ഭാഗമായിരുന്നു പ്രവര്‍ത്തനം. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, ക്യാപ്റ്റന്‍ പ്രഫ. ലിറ്റി ചാക്കോ, ഓഫീസര്‍ കെ. അജ ഫാത്തിം, കോര്‍പറല്‍ സാന്ദ്ര രവി, കേഡറ്റുമാരായ വി.വി. ആതിര, അപര്‍ണ എസ്. ലാല്‍ എന്നിവര്‍ നേതൃത്വംനല്കി.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു