വടക്കുംകര ഗവ യുപി സ്കൂള്‍ കലോത്സവം പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു
കല്പറമ്പ്: വടക്കുംകര ഗവ യുപി സ്കൂള്‍ കലോത്സവം നടത്തി. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി കലോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.എ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പൂര്‍വ വിദ്യാര്‍ഥിയും പ്രശസ്ത സിനിമാ നടനുമായ ശ്യാം കാര്‍ഗോസ്, കവി ശ്രീഹരി ആര്. മേനോന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഈ വര്‍ഷത്തെ ബാലനടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് ഡാവിഞ്ചി സന്തോഷ് മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കത്രീന ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ജൂലി ജോയി, സ്കൂള്‍ ലീഡര്‍ ശ്രീലക്ഷ്മി, പ്രധാനധ്യാപകന് ടി.എസ്. സജീവന്, സി.എസ്. അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി