മഹിള കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് കണ്വന്ഷന്
മഹിള കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് കണ്വന്ഷന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ.ബി. മേത്തര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍ : മഹിള കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് കണ്വന്ഷന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ.ബി. മേത്തര്‍ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഗീത മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി. നിര്‍മല, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാറ്റോ കുര്യന്, സംസ്ഥാന ഭാരവാഹികളായ സുബൈദ മുഹമ്മദ്, രാജലക്ഷ്മി കുറുമാത്ത്, സൈബ സാജുദീന്‍, ലക്ഷ്മി, സ്വപ്ന രാമചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി രജ്ഞിനി ടീച്ചര്‍, സെക്രട്ടറി അംബുജ രാജന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആനി ആന്റണി എന്നിവര്‍ പങ്കെടുത്തു. കാട്ടൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഷീബ നാരായണന് സ്വാഗതവും, കത്രീന ജോര്‍ജ് നന്ദിയും പറഞ്ഞു.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം