കൂടല്‍മാണിക്യം ദേവസ്വത്തിന്റെ പ്രഥമ നവരാത്രി നൃത്ത സംഗീതോത്സവത്തിന് തുടക്കമായി
കൂടല്‍മാണിക്യം ദേവസ്വത്തിന്റെ പ്രഥമ നവരാത്രി നൃത്ത സംഗീതോത്സവം വേണുജി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വം നടത്തുന്ന പ്രഥമ നവരാത്രി നൃത്ത സംഗീതോത്സവം കൂടിയാട്ട ആചാര്യൻ വേണുജി ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു. ബോര്‍ഡ് മെമ്പര്‍ അഡ്വ. അജയകുമാര്‍ സ്വാഗതവും അഡ്മിനിസ്ട്രേറ്റര്‍ ഉഷ നന്ദിനി നന്ദിയും പറഞ്ഞു.

പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
പോഷന്‍ മാ 2026 പരിപാടി സംഘടിപ്പിച്ചു
കാര്‍ഷിക വായ്പ വിതരണ സെമിനാര്‍ നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ