യുഡിഎഫ് സമര പ്രചരണ പദയാത്ര നടത്തി
കാറളം മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പദയാത്ര ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ്സ് അനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്യുന്നു.
കാറളം : കാറളം മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ്സ് അനില്‍കുമാര്‍ ജാഥ ക്യാപ്റ്റന്‍,യുഡിഎഫ് മണ്ഡലം ചെയര്മാന് ബാസ്റ്റിന് ഫ്രാന്‍സിസിന് പതാക കൈമാറി ഉല്‍ഘാടനം ചെയ്തു. ഇരിഞ്ഞാലക്കുട കാര്‍ഷിക ഗ്രാമ വികസന സഹകരണ ബാങ്ക് പ്രസിഡന്റ് തിലകന് പൊയ്യാറ മുഖ്യ പ്രഭാഷണം നടത്തി.കേരള കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ജോസ് ചെമ്പകശ്ശേരി,മണ്ഡലം പ്രസിഡന്റ് അഡ്വ ഷൈനി ജോജോ,വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ ശശികുമാര്‍ ഇടപ്പുഴ,സുബീഷ് കാക്കനാടന്,പി എസ് മണികണ്ഠന്,വേണു കുട്ട ശാംവീട്ടില്,ജോഷി ചാക്കോ,ദീപ സാജു,ശ്രീനാഥ് എടക്കാട്ടില്‍,ബിജോയ് നെല്ലിപറമ്പില്‍, കെ ബി ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.സമാപന സമ്മേളനം കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി എം ഐ അഷറഫ് ഉല്‍ഘാടനം ചെയ്ത് സംസാരിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു