ദേശിയ അധ്യാപക പരിശീലന പരിപാടി ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജ് തിരുവനന്തപുരം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും കാലിക്കട്ട് സര്‍വകലാശാലയുടെ ഗവേഷണ വകുപ്പും സംയുക്തമായി ഏഴുദിവസത്തെ ദേശീയ അധ്യാപക പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജും തിരുവനന്തപുരം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും കാലിക്കട്ട് സര്‍വകലാശാലയുടെ ഗവേഷണ വകുപ്പും സംയുക്തമായി ഏഴു ദിവസത്തെ ദേശീയ അധ്യാപക പരിശീലന പരിപാടി ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. ഡീന്‍ ഡോ. ലിന്റോ അലപ്പാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഷീബ വര്‍ഗീസ്, സാമ്പത്തിക ശാസ്ത്ര വകുപ്പിലെ അസി. പ്രഫ. ആന്‍ മേരി ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി