യു ഡി എഫ് മുരിയാട് മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി
യു ഡി എഫ് മുരിയാട് മണ്ഡലം കമ്മിറ്റി നടത്തിയ പ്രചാരണ പദയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി ജാഥ ക്യാപ്റ്റന്‍ മണ്ഡലം ചെയര്മാന് തോമസ് തൊകലത്തിനു പതാക കൈമാറുന്നു.
മുരിയാട് : യു ഡി എഫ് മുരിയാട് മണ്ഡലം കമ്മിറ്റി നടത്തിയ പ്രചാരണ പദയാത്രയുടെ ഉദ്ഘാടന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത് നിര്‍വഹിച്ചു. ജാഥ ക്യാപ്റ്റന്‍ മണ്ഡലം ചെയര്മാന് തോമസ് തൊകലത്തിനു ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി പതാക കൈമാറി. സമാപന പൊതുസമ്മേളനം ഡി സി സി സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. എന്‍.എല്‍.ജോണ്സണ്, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സി.വി.ജോസ്, സാജു പാറേക്കാടന്‍,ശ്രീജിത്ത് പട്ടത്ത്, ഐ.ആര്. ജെയിംസ്, സി എം പി ഏരിയ സെക്രട്ടറി പി.ബി. മനോജ്കുമാര്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍.ഡി.പോള്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ്. മണ്ഡലം പ്രസിഡന്റ് തുഷം സൈമണ്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, നിയോജകമണ്ഡലം സെക്രട്ടറി എബിന് ജോണ്‍, പഞ്ചായത്തംഗംങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, കെ.വൃന്ദകുമാരി, ജിനി സതീശന്, നിത അര്ജുനന്, മണ്ഡലം ഭാരവാഹികളായ എം.മുരളി, കെ.മുരളീധരന്, ജോമി ജോണ്‍, ശാലിനി ഉണ്ണികൃഷ്ണന്, പി.വി.പ്രതീഷ്, സി.എസ്.അജീഷ് എന്നിവര്‍ പ്രസംഗിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി