എസ്എസ്സിടി ഇന്റര്‍ സ്കൂള്‍ ഇന്‍ഡോര്‍ ഗെയിംസ് ടൂര്‍ണമെന്റില്‍ ഭാരതീയ വിദ്യാഭവന് ഓവറോള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി
ഇരിങ്ങാലക്കുട: പഴുവില്‍ ശ്രീ ഗോകുലം പബ്ലിക് സ്കൂളില്‍ വച്ച് നടന്ന എസ് എസ് സി ടി ഇന്റര്‍ സ്കൂള്‍ ഇന്‍ഡോര്‍ ഗെയിംസ് ടൂര്‍ണമെന്റ് 2023 ല്‍ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് ഓവറോള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗേള്‍സ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ശിവാനി സുധീര്‍ ഒന്നാം സ്ഥാനവും ടേബിള്‍ ടെന്നീസ് ഗേള്‍സ് ഡബിള്‍സില്‍ നവമി മനോജ്, ഏയ്ഞ്ചല്‍ മരിയ ബിനോയ് എന്നിവര്‍ രണ്ടാം സ്ഥാനവും ടേബിള്‍ ടെന്നീസ് ബോയ്സ് ഡബിള്‍സില്‍ അരുണ്‍ എസ് കുമാര്‍, ഋഷികേശ് ഗിരീഷ് എന്നിവര്‍ രണ്ടാം സ്ഥാനവും കാരംസ് ഗേള്‍സില്‍ ഗായത്രി സുനില്‍, ഗൗരിപ്രിയ സുനില്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം