പുല്ലൂര്‍ നാടകരാവില്‍ ഇന്നസെന്റ് അനുസ്മരണ ഉദ്ഘാടനം ചലചിത്ര സംവിധായകന് സത്യന് അന്തിക്കാട് നിർവഹിച്ചു
പുല്ലൂര്‍ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പുല്ലൂര്‍ നാടകരാവില്‍ നടന്ന ഇന്നസെന്റ് അനുസ്മരണം ചലചിത്ര സംവിധായകന് സത്യന് അന്തിക്കാട് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പുല്ലൂര്‍ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പുല്ലൂര്‍ നാടക രാവില്‍ നടന്ന ഇന്നസെന്റ് അനുസ്മരണം ചലചിത്ര സംവിധായകന് സത്യന് അന്തിക്കാട് ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചരുവില്‍ നാടകരാവ് ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡന്റ് എ.എന്‍. രാജന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, സദനം കൃഷ്ണന് കുട്ടി, ഇടവേള ബാബു, ജനറല്‍ കണ്‍വീനര്‍ സജു ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. അരുണ്‍ നമ്പലത്ത്, ഡോ. കെ. രാജേന്ദ്രന്, ഡോ. പാര്‍വ്വതി സതീഷ്, പി. സജിത്ത്, ജെ.പി. ബിനോയ്, വി.എന്‍. കൃഷ്ണന് കുട്ടി, റീമ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി