ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളില്‍ തെങ്ങു വീണു

ഐക്കരക്കുന്നില്‍ താഴത്തുവീട്ടില്‍ കുട്ടന്റെ വീടിനു മുകളില്‍ തെങ്ങ് വീണ നിലയില്‍.
ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ വേളൂക്കര പഞ്ചായത്തില്‍ ഐക്കരക്കുന്നില്‍ താഴത്തുവീട്ടില്‍ കുട്ടന്റെ വീടിനു മുകളില്‍ തെങ്ങ് വീണ് ഭാഗിക നഷ്ടങ്ങള്‍ സംഭവിച്ചു. അവിട്ടത്തൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്ക് സമീപം താമസിക്കുന്ന കടുന്തയില്‍ രാജന്റെ കരിങ്കല്‍ മതില് ഇടിഞ്ഞ് വീണു.
