കെഎല്‍ഡിസി കനാല്‍ ബണ്ട് ബലപ്പെടുത്തണം: കെഎസ്കെടിയു
കെഎസ്കെടിയു ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ബി.ഡി. ദേവസി ഉദ്ഘാടനം ചെയ്യുന്നു.
താണിശേരി : കാറളം, കാട്ടൂര്‍ പഞ്ചായത്തുകളിലെ കെഎല്‍ഡിസി ബണ്ട് അടിയന്തരമായി ബലപ്പെടുത്തണമെന്ന് കെഎസ്കെടിയു ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പി ആര് സദാനന്ദന് നഗറില്‍(മേപ്പിള്‍ വെന്യൂസ് ഹാള്‍) സംസ്ഥാന കമ്മിറ്റി അംഗം ബി.ഡി. ദേവസി ഉദ്ഘാടനം ചെയ്തു. കെ.കെ. സുരേഷ് ബാബു അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ. വി. മദനന് പ്രവര്‍ത്തന റിപ്പോട്ട് അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗം ലളിത ബാലന്, ജില്ല വൈസ് പ്രസിഡന്റ് കെ.ജെ. ഡിക്സണ്‍, സിപിഐഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍, മല്ലിക ചാത്തുക്കുട്ടി, ടി. പ്രസാദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ കെ കെ സുരേഷ് ബാബു(പ്രസിഡന്റ്), എ.സി. ചന്ദ്രന്, പി.വി. സദാനന്ദന് (വൈസ് പ്രസിഡന്റുമാര്‍), കെ.വി. മദനന് (സെക്രട്ടറി), എം.എ. ദേവാനന്ദന്, ലീന ബാബു(ജോയിന്റ് സെക്രട്ടറിമാര്‍), മല്ലിക ചാത്തുക്കുട്ടി(ട്രഷറര്‍).

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു