ആള് കേരള പ്രൈവറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് ഉദ്ഘാടനം ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര് ജോജോ നിർവഹിച്ചു
ഓള് കേരള പ്രൈവറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് തൃശൂര്‍ ജില്ലാ പ്രവര്‍ത്തക യോഗം ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര് ജോജോ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഓള് കേരള പ്രൈവറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് ഏജന്റ്സ് തൃശൂര്‍ ജില്ലാ പ്രവര്‍ത്തക യോഗം ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര് ജോജോ ഉദ്ഘാടനം ചെയ്തു. സംഘടനാ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ റോയ് ജോണ്‍, ജോയിന്റ് സെക്രട്ടറിമാരായ വിന്‍സെന്റ് ഇഗ്നെഷ്യസ്, വര്‍ദ്ധനന്‍ പുളിക്കല്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കണ്ണന് വടക്കൂട്ട്, സംസ്ഥാന കമ്മിറ്റി അംഗം ഡിക്സണ്‍ പങ്കെത്ത്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ് ബാബു, ജി ലാജി. , മുരളീധരന്, റാഫേല്‍ ജോളി, ജയേഷ്, രശ്മി കെ. ആര്.ദിവ്യ സുരേഷ്, കൊച്ചു ത്രേസ്യ ജെയ്സണ്‍ എന്നിവര്‍ സംസാരിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍