എം.എസ് കൃഷ്ണകുമാര്‍ ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്
ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ് കൃഷ്ണകുമാര്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ അംഗങ്ങള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എം.എസ് കൃഷ്ണകുമാര്‍ ഭരണ സമിതി പ്രസിഡന്റായും, കെ.എം ധര്മ്മരാജന് വൈസ് പ്രസിഡന്റായും സ്ഥാനമേറ്റു. മറ്റു ഡയറക്ടര്‍മാര്‍ വിജയന് ഇളയേടത്ത്, കെ.ജെ. അഗസ്റ്റിന്, കെ.ബി. ലതീശന്‍, വി.പി. രാധാകൃഷ്ണന്, ജോണ്‍ ജിമ്മി ഫ്രാന്‍സിസ്, കെ.എസ്. ഷബീര്‍, എ. ഇന്ദിര, സുനിത പരമേശ്വരന്, കെ.കെ. അനിത എന്നിവരാണ്.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി സമാപനം ഇന്ന്
പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി