കൂടിയാട്ട മഹോത്സവത്തില്‍ ശൂര്‍പ്പണഖാങ്കം നടത്തി
കൃഷ്ണ ദേവ്
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിലെ കൂടിയാട്ട മഹോത്സവത്തിന്റെ നാലാം ദിവസം ശൂര്‍പ്പണഖാങ്കം കൂടിയാട്ടം നടത്തി.. പുറപ്പാടോട്കൂടി ആരംഭിച്ച കൂടിയാട്ടം ആറ് ദിവസങ്ങളെക്കൊണ്ടാണ് പൂര്‍ണ്ണമാവുന്നത്. പുറപ്പാടിന് ശ്രീരാമനായി ഗുരുകുലം കൃഷ്ണ ദേവ് രംഗത്തെത്തി. മിഴാവില്‍ കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം അതുല്‍, ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണന് താളത്തില്‍ ഗുരുകുലം ശ്രുതി, ഗുരുകുലം വിഷ്ണുപ്രിയ, ഗുരുകുലം അക്ഷര, ഗുരുകുലം അതുല്യ ചമയത്തില്‍ കലാനിലയം ഹരിദാസ് എന്നിവരും പങ്കെടുത്തു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി