32 വര്‍ഷത്തെ സേവനത്തിന് ശേഷം തിരികെയെത്തിയ ക്യാപ്റ്റന്‍ വില്സന് നാടിന്റെ സ്വീകരണം
ക്യാപ്റ്റന്‍ എ.എല്‍. വില്സന് നല്കിയ സ്വീകരണം.
ഇരിങ്ങാലക്കുട: 32 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ത്യന്‍ ആര്‍മിയിലെ ആര്‍ട്ടിലറി വിഭാഗത്തില്‍നിന്നു വിരമിച്ച കാറളം ചെമ്മണ്ട സ്വദേശി ക്യാപ്റ്റന്‍ എ.എല്‍. വില്സന് കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്കിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. തുടര്‍ന്ന് ഘോഷയാത്ര നടന്നു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഘോഷയാത്ര ഉദ്ഘാടനംചെയ്തു. സംഘടനയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് കെ. ഗോപാലന്നായര് അധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ കെ. സോമന്, എം.ഡി. ജോര്‍ജ്, ജിജിമോന് കെ. റപ്പായി, സി.കെ. വത്സന്, ഇ.ടി. സുരേന്ദ്രന്, രമ കൃഷ്ണമൂര്‍ത്തി, സജി ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വംനല്കി.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു