ക്ഷേത്രം തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി കൊടിയേറ്റു
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തിന് ക്ഷേത്രം തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി കൊടിയേറ്റുന്നു
അവിട്ടത്തൂര്‍: പത്തുദിവസം നീണ്ടു നില്ക്കുന്ന മഹാദേവ ക്ഷേത്രോത്സവത്തിന് ക്ഷേത്രം തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി കൊടിയേറ്റി. കിടങ്ങഴിയത്ത് മനയ്ക്കല്‍ വിഷ്ണു നമ്പൂതിരി കൂറയും പവിത്രവും നല്കി. എലൂര്‍ ബിജുവിന്റെ സോപാന സംഗീതം, തിരുവാതിരക്കളി എന്നിവ നടന്നു. കൊടിപ്പുറത്ത് വിളക്കിന് കുറുവത്തൂര്‍ ഗണേഷ് തിടമ്പേറ്റി. ജനുവരി 23 ന് ഉത്സവം സമാപിക്കും.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി