അഡ്വ. വി.എസ്. സുനില്‍കുമാറിനെ വിജയിപ്പിക്കുക: സംയുക്ത കര്‍ഷക കണ്വെന്ഷന്
ഇരിങ്ങാലക്കുട നിയോജകമണ്ഡലം സംയുക്ത കര്‍ഷക കണ്വെന്ഷന് കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ.വി. വസന്തകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അഡ്വ. വി.എസ്. സുനില്‍കുമാറിനെ വിജയിപ്പിക്കുക സംയുക്ത കര്‍ഷക കണ്വെന്ഷന്. തൃശൂര്‍ ലോകസഭാ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി.എസ്. സുനില്‍കുമാറിന്റെ വിജയം സുനിശ്ചിതമാക്കുന്നതിന് രംഗത്തിറങ്ങുവാന്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലം സംയുക്ത കര്‍ഷക കണ്വെന്ഷന് തീരുമാനിച്ചു. കെഎസ്കെഎസ് ജില്ലാ സെക്രട്ടറി സിദ്ധാര്ഥന് പട്ടേപ്പാടത്തിന്റെ അധ്യക്ഷതയില്‍ കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ.വി. വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള കര്‍ഷക സംഘം ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്, എ.ജെ. ബേബി, ടി.എസ്. സജീവന് മാസ്റ്റര്‍, ഒ.എസ്. വേലായുധന്, എന്‍.കെ. അരവിന്ദാക്ഷന് മാസ്റ്റര്‍, എ.ആര്. ഡേവീസ്, കെ.വി. ജിനരാജ്ദാസന് എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി