കാട്ടുര്‍ പഞ്ചായത്തിലെ വാദ്യക്കുടം ക്ഷേത്രത്തില്‍ സുരേഷ് ഗോപി ദര്‍ശനം നടത്തി

കാട്ടുര്‍ പഞ്ചായത്തിലെ വാദ്യക്കുടം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ സ്വീകരിക്കുന്നു.
കാട്ടൂര്‍: കാട്ടുര്‍ പഞ്ചായത്തിലെ വാദ്യക്കുടം ക്ഷേത്രത്തില്‍ സുരേഷ് ഗോപി ദര്‍ശനം നടത്തി. എന്‍ഡിഎ ലോകസഭ ചെയര്മാന് അഡ്വ. കെ.കെ. അനീഷ് കുമാര്‍, ഇരിങ്ങാലക്കുട നിയോജക മണ്ഡലം കണ്‍വീനര്‍ കൃപേഷ് ചെമ്മണ്ട, എന്‍ഡിഎ നേതാക്കളായ കവിതാ ബിജു, ഷൈജു കുറ്റിക്കാട്ട്, കാട്ടൂര്‍ എന്‍ഡിഎ കണ്‍വീനര്‍ എം.എസ്. സലേഷ്, സുചി നീരോലി, വാര്‍ഡ് മെമ്പര്‍ ധനേഷ്, അഭിലാഷ് കണ്ടാരന്തറ തുടങ്ങി നിരവധി നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. പഞ്ചായത്ത് എന്‍ഡിഎ കണ്‍വീനര്‍ എം.എസ്. സലേഷ്, സുചി നീരോലി, സണ്ണി കവലക്കാട്ട്, എന്‍.ഡി. ധനേഷ്, അഭിലാഷ് കണ്ടാരന്തറ, പഞ്ചായത്ത് ബൂത്ത് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.