ലിജി രതീഷ് പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ലിജി രതീഷ്
പടിയൂര്‍: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി സിപിഎം പ്രതിനിധിയും ഒമ്പതാം വാര്‍ഡ് അംഗവുമായ ലിജീ രതീഷിനെ തെരഞ്ഞെടുത്തു. ബിജെപി സ്ഥാനാര്‍ഥിയായ നിഷാ പ്രനീഷിനെ മൂന്നിനെതിരേ എട്ട് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലിജി രതീഷ് ജയിച്ചത്. എല്‍ഡിഎഫ് ധാരണയനുസരിച്ച് സിപിഐ പ്രതിനിധിയായ ലതാ സഹദേവന് രാജിവെച്ച ഒഴിവിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിന്റെ രണ്ടംഗങ്ങള്‍ വിട്ടുനിന്നു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി