കാട്ടൂര്‍ വലക്കഴ നോര്‍ത്ത് റോഡ് ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെയും കാട്ടൂര്‍ പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി പണിതീര്‍ത്ത വലക്കഴ നോര്‍ത്ത് റോഡ് ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ഷീലാ അജയഘോഷ് നിര്‍വഹിക്കുന്നു.
കാട്ടൂര്‍: കാട്ടൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെയും കാട്ടൂര്‍ പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി പണിതീര്‍ത്ത വലക്കഴ നോര്‍ത്ത് റോഡ് ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ഷീലാ അജയഘോഷ് നിര്‍വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീന് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് ചെയര്മാന് എന്‍.സി. രാമ ഭായ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എസ്. അനീഷ്, വാര്‍ഡ് മെമ്പര്‍മാരായ ഇ.എല്‍. ജോസ്, മോളി പീയൂസ്, സ്വപ്ന ജോര്‍ജ, അമ്പുജ രാജന് എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി