പ്രതീക്ഷ ട്രെയിനിംഗ് സെന്ററിലേക്ക് സെന്‍സറി റൂം സംഭാവന ചെയ്തു
ഇരിങ്ങാലക്കുടയിലെ പ്രതീക്ഷ ട്രെയിനിംഗ് സെന്ററിലേക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിങ്ങാലക്കുട സംഭാവന ചെയ്ത സെന്‍സറി റൂം സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജണല്‍ ഓഫീസര്‍ റാണി സ്കറിയ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ശാരീരിക മാനസിക പരിമിതികളുള്ള എല്ലാ വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുടയിലെ പ്രതീക്ഷ ട്രെയിനിംഗ് സെന്ററിലേക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിങ്ങാലക്കുട സംഭാവന ചെയ്ത സെന്‍സറി റൂം സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജണല്‍ ഓഫീസര്‍ റാണി സ്കറിയ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുജിത സിഎസ്സി ഏവര്‍ക്കും സ്വാഗതമേകി. ക്രൈസ്റ്റ് ആശ്രമം സുപ്പീരിയര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ ആശിര്‍വാദ കര്‍മ്മം നടത്തി.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍