ജിയുപിഎസ് വെള്ളാങ്ങല്ലൂര്‍ വാര്‍ഷികാഘോഷവും സ്റ്റാര്‍സ് പ്രീപ്രൈമറി നിര്‍മ്മാണോദ്ഘാടനവും നടത്തി
വെള്ളാങ്ങല്ലൂര്‍ ഗവ. യുപി സ്കൂളിന്റെ 63-ാംമത് വാര്‍ഷികാഘോഷം കൊടുങ്ങല്ലൂര്‍ എംഎല്‍എ അഡ്വ. വി.ആര്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
കോണത്തുക്കുന്ന്: വെള്ളാങ്ങല്ലൂര്‍ ഗവ. യുപി സ്കൂളിന്റെ 63-ാംമത് വാര്‍ഷികാഘോഷം കൊടുങ്ങല്ലൂര്‍ എംഎല്‍എ അഡ്വ. വി.ആര്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജലക്ഷ്മി വിനയചന്ദ്രന് മുഖ്യാതിഥിയായിരുന്നു. പ്രാധാനാധ്യാപിക എ.കെ. ഷീബ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജന ബാബു, വാര്‍ഡ് മെമ്പര്‍ ഷംസു വെളുത്തേരി, സീനിയര്‍ അധ്യാപിക ഷീല കെ. തോമസ്, സ്റ്റാഫ് സെക്രട്ടറി ശോഭ ജോസ്, പിടിഎ പ്രസിഡന്റ് എന്‍.എം. ഷിഹാബ്, സ്കൂള്‍ ലീഡര്‍ മുഹമ്മദ് ഫവാദ്, സ്കൂള്‍ ചെയര്‍പേഴ്സണ്‍ അനീന അനീസ്, എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി