വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട: കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്കി. പ്രസിഡന്റ് കെ.ആര്. സത്യപാലന് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഡോ. പി.സി. സിജി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.എസ്. സജീവന് ഉപഹാര സമര്‍പ്പണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.വി. ചിത്രകുമാര്‍, കെ.കെ. താജുദ്ദീന്, ഉപജില്ല സെക്രട്ടറി കെ.വി. വിദ്യ, ഉപജില്ലാ ജോയിന്റ് സെക്രട്ടറി സി.വി. ജോസ് എന്നിവര്‍ സംസാരിച്ചു.

സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം