കെപിഎസ്ടിഎ സമ്മേളനം നടത്തി
ഇരിങ്ങാലക്കുട: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ഉപജില്ല സമ്മേളനം യാത്രയയപ്പ് അധ്യാപക സംഗമം എന്നിവയോടെ നടത്തി. ബിആര്‍സി ഹാളില്‍ നടന്ന സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. മെല്വിന് ഡേവീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകര്‍ക്കുള്ള ഉപഹാരം സംസ്ഥാന നിര്‍വാഹക സമിതി അംഗം എം.ജെ. ഷാജി സമര്‍പ്പിച്ചു. റവന്യൂ ജില്ല പ്രസിഡന്റ് പി.കെ. ജയപ്രകാശ്, പ്രവീണ്‍ എം. കുമാര്‍, സി.എസ്. അബ്ദുള്‍ ഹഖ്, എ.സി. സുരേഷ്, കെ. കമലം, ബി. ബിജു, കെ.വി. സുശീല്‍, വി. ഇന്ദുജ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍