ദേശിയ സംസ്ഥാന ജല പുരസ്കാര ജേതാവ് കാവല്ലൂര്‍ ഗംഗാധരനെ ഇരിങ്ങാലക്കുട കോണ്‍ഗ്രസ് ആദരിച്ചു
ഇരിങ്ങാലക്കുട: മഴവെള്ള സംരക്ഷണം ജനങ്ങളില്‍ എത്തിക്കാന്‍ സ്തുത്യര്‍ഹ സേവനം നടത്തുന്ന ദേശിയ സംസ്ഥാന ജല പുരസ്കാര ജേതാവ് കാവല്ലൂര്‍ ഗംഗാധരനെ ഇരിങ്ങാലക്കുട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദരിച്ചു. മുന്‍ എം.പി. പ്രഫ. സാവിത്രി ലക്ഷ്മണന് പൊന്നാടയണിയച്ച ചടങ്ങില്‍ മുന്‍ കെപിസിസി സെക്രട്ടറി ജാക്സണ്, നഗരസഭ വൈസ് ചെയര്മാന് ചാര്‍ലി, മുന്‍ വൈസ് ചെയര്മാന് വേണു ലോക്കല്‍ പ്രസിഡന്റ് മനോജ് കുമാര്‍, മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹഖ്, കൗണ്‍സിലര്‍മാരായ അവിനാഷ് യോഹന്നാന് ടോം മാമ്പിള്ളി മറ്റ് പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു