സെന്റ് ജോസഫ്സ് കോളജില്‍ നാലു വര്‍ഷ ബിരുദ കോഴ്സിനെ പറ്റി സൗജന്യ വെബിനാര്‍
സെന്റ് ജോസഫ്സ് കോളജ്.
ഇരിങ്ങാലക്കുട: നാലു വര്‍ഷ ബിരുദ കോഴ്സും മാറിയ ദേശീയ വിദ്യാഭ്യാസ നയവും മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിചയപ്പെടുത്താന്‍ സെന്റ് ജോസഫ്സ് കോളജ് സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. വൈകിട്ട് എട്ട് മണിക്കാണ് വെബിനാര്‍ നടത്തുന്നത്. വെബിനാര്‍ ലിങ്ക് കോളജ് വെബ്സൈറ്റില്‍ ലഭ്യമാണ്. പുതിയ വിദ്യാഭ്യാസ രീതിയിലെ വര്‍ധിച്ച തൊഴില്‍ മേഖലകള്‍, നൂതന സാധ്യതകള്‍ വിവിധ വിഷയങ്ങളിലുള്ള തെരഞ്ഞെടുപ്പ്, പരീക്ഷാരീതികള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ വെബിനാറില്‍ ചര്‍ച്ച ചെയ്യും.

സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി