ഇ.വി. അയ്യപ്പന് മാസ്റ്റര്‍ ദിനാചാരണം
ഇരിങ്ങാലക്കുട: കെപിഎംഎസ് സംസ്ഥാന സംഘടന സെക്രട്ടറി ഇ.വി. അയ്യപ്പന് മാസ്റ്ററുടെ 26-ാം ചരമവാര്‍ഷികം കെപിഎംഎസ് സമുചിതം ആചരിച്ചു. കഴിക്കാട്ടുകോണം സ്മൃതി മണ്ഡപത്തില്‍ നടന്ന അനുസ്മരണത്തില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ നിരവധി പേര് പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ പി.എന്‍. സുരന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി. രഘു, ശശി കൊരട്ടി, ഷാജു ഏത്താപ്പിള്ളി എന്നിവര്‍ സംസാരിച്ചു. നേതാക്കളായ പി.സി. രാജീവ്, സന്ധ്യ മനോജ്, ഷാജു വാര്യത്ത്, കെ.സി. രാജീവ്, പി.കെ. കുട്ടന്, കെ.സി. സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി.

മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പിന് തുടക്കം
വാരിയര്‍ സമാജം സമാദരണം നടത്തി
ലഹരിവിരുദ്ധ സന്ദേശവുമായി ഫഌഷ് മോബ്
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്