ഊരകം വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്ര ദേവാലയത്തില്‍ നേര്‍ച്ച ഊട്ടു തിരുനാള്‍ ആഘോഷിച്ചു
ഊരകം വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്ര ദേവാലയത്തില്‍ നേര്‍ച്ച ഊട്ടു തിരുനാള്‍ ആഘോഷിച്ചു
ഊരകം: ഊരകം വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്ര ദേവാലയത്തില്‍ നേര്‍ച്ച ഊട്ടു തിരുനാള്‍ ആഘോഷിച്ചു. വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് നാനാജാതി മതസ്ഥരായ 10000 ല്‍ അധികം ആളുകള്‍ 49 മത് നേര്‍ച്ച ഊട്ടു തിരുനാളില്‍ പങ്കെടുത്തു. തിരുനാള്‍ ദിനത്തില്‍ നടന്ന ദിവ്യബലികള്‍ക്ക് വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍, ഫാ. ജോജോ അരിക്കാടന്‍ സിഎംഐ, ഫാ. ഗെളസിന് പയസ് കൂള ഒഎഫ്എം. എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ജോജോ ജേക്കബ് തൊമ്മാന, ഊട്ടു നേര്‍ച്ച കണ്‍വീനര്‍ റിജു ജോര്‍ജ് പോട്ടക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.

പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
‘പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം’ കരുവന്നൂര്‍ സി.എല്‍.സി. ഓണാഘോഷത്തിന് വിസ്മയക്കാഴ്ച ഒരുക്കി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
ഈശ്വര മനുഷ്യ ബന്ധവും സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതാണ് രക്ഷാബന്ധന്: തോമസ് ഉണ്ണിയാടന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു