വാര്യര്‍ സമാജം എന്‍.വി. കൃഷ്ണവാര്യര്‍ അവാര്‍ഡ് ജയരാജ് വാര്യര്‍ക്ക്
വാര്യര്‍ സമാജം എന്‍.വി. കൃഷ്ണവാര്യര്‍ അവാര്‍ഡ് ജയരാജ് വാര്യര്‍ക്ക്
ഇരിങ്ങാലക്കുട: സമസ്ത കേരള വാര്യര്‍ സമാജം നല്കുന്ന എന്‍.വി. കൃഷ്ണവാര്യര്‍ അവാര്‍ഡ് സിനിമാനടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍ക്ക് നല്‍കും. വയനാട് ജില്ലയില്‍ മാനന്തവാടിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പുരസ്കാരം നല്‍കുന്നതാണ്. 10001 രൂപയും പ്രശസ്തിപത്രവും, മെമ്മന്ന്റോയും അടങ്ങിയ പുരസ്കാരം മെയ് 25ന് സമ്മാനിക്കുമെന്ന് സമാജം സംസ്ഥാന പ്രസിഡന്റ് പി.കെ. മോഹന്‍ദാസും, ജനറല്‍ സെക്രട്ടറി വി.വി. മുരളീധരനും അറിയിച്ചു.

മനം കവര്‍ന്നു, നൃത്യമുകുല ഡാന്‍സ് അക്കാദമി കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ ശാസ്ത്രീയ നൃത്തചുവടുകളുമായി ബാംഗ്ലൂര്‍ സൗളി സ്റ്റെപ്പ്സ്
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ഊര്‍മിള രഘു
സംഗമേശ്വര സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി ശിവനന്ദ സലില്‍
കുറുനരികളുടെ വിളയാട്ടം, ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്
തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാര്‍ഡുകള്‍ വാലപ്പന് ക്രീയേഷന്സിന്റെ നിഴല്വ്യാപാരികള്ക്കും സ്വാലിഹ്നും