ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ 46 വര്‍ഷത്തിനു ശേഷം ബിഎ ഹിസ്റ്ററി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ 1975’78 ബിഎ ഹിസ്റ്ററി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം കോളജിലെ മരിയന്‍ ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഡോ. ജോസ് കുര്യാക്കോസ്, എം.എസ്. സുമിന, സി.എ. മധു, പി.വി. റിന്‍സി, മേരി ലൂര്‍ദ് എന്നിവര്‍ സംസാരിച്ചു. 46 വര്‍ഷത്തിനു ശേഷം കണ്ടുമുട്ടിയതിന്റെ ആഹ്ലാദം എല്ലാവരും പങ്കു വെച്ചു.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്