കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലും ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചും സംയുക്തമായി നഴ്സസ് ദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലും ബാങ്ക് ഓഫ് ബറോഡ ഇരിങ്ങാലക്കുട ബ്രാഞ്ചും സംയുക്തമായി അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. ഹോസ്പിറ്റല്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് ഓഫ് ബറോഡ റീജിയണല്‍ ഹെഡ് പി. വിമല്‍ജിത്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. നഥാനിയേല്‍ തോമസ് നഴ്സസ് ദിന സന്ദേശം നല്കി. ബാങ്ക് ഓഫ് ബറോഡ സീനിയര്‍ മാനേജര്‍ എല്‍ ബി എന്‍ പ്രഭു ചീഫ് മാനേജര്‍ സുബിന് വര്‍ഗീസ് ഹോസ്പിറ്റല്‍ മാനേജര്‍ ജി. മധു നഴ്സിംഗ് മാനേജര്‍ മിനി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ദന്തശുചിത്വം: ബ്രെയ്ലി കൈപ്പുസ്തകം പ്രകാശനം ചെയ്തു
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
സ്നേഹസ്പര്‍ശം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
എകെസിസിയുടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു