വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇടവക ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തിലെ ഇടവകദിനാഘോഷം ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട് ഉദ്ഘാടനം ചെയ്തു. വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ വികാരി ഫാ. സിന്റോ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജോണ്സണ് കോക്കാട്, പ്രസ്തുത യോഗത്തില്‍ ഇടവക കൈകാരന്‍ സജി കോക്കാട്ട്, പൗളാലായം കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ രശ്മി, പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ ടി.കെ. ആന്റോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. റിപ്പോര്‍ട്ട് മേരി ഐസക് ടീച്ചര്‍ അവതരിപ്പിച്ചു. കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ആന്റു തൊടുപറമ്പില്‍ നന്ദി പറഞ്ഞു.

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ